Move pointer over the image to zoom in

Karkkidaka Kanji Marunnu

₹220.00
Qty:

കാലവര്‍ഷക്കാലത്ത് ആരോഗ്യ സംരക്ഷണത്തിനായി അപൂര്‍വ്വങ്ങളായ പച്ചമരുന്നുകളോട് കൂടി ഒരാഴ്ചക്കാലത്തേക്കുള്ള കര്‍ക്കിടക ഔഷധ കഞ്ഞിക്കൂട്ട്

ചേരുവകള്‍

നന്നാരി, മഞ്ഞള്‍, ജീരകം, മല്ലി, ഉലുവ, ആശാളി, ചതകുപ്പ, കുരുമുളക്, തിപ്പലി, ചുക്ക് , അയമോദകം , ഇലവംഗ്ഗം , ഗ്രാമ്പു , ഏലത്തരി , ദശമൂലം , ആടലോടകം , കരിംകുറിഞ്ഞി ,  കുറുന്തോട്ടി , തമിഴാമ , വയമ്പ് , ചാമ , തെന , ചെറുപയര്‍ , ഉലുവ, സൂചിഗോതമ്പ് , കോറ

ഔഷധകഞ്ഞി തയ്യാറാക്കുന്ന വിധം : 70 ഗ്രാം ഔഷധമടങ്ങുന്ന  ഒരു പാക്കറ്റ് ഒരാള്‍ക്ക് 7 ദിവസത്തേക്കുള്ളതാണ്. ഒരു പാക്കറ്റിന്‍റെ ഏഴിലൊരു  ഭാഗം 70 ഗ്രാം നവരയരിയോടോ, ഉണക്കലരിയോടോ ചേര്‍ത്ത് വെള്ളത്തില്‍ തിളപ്പിച്ച്‌ കഞ്ഞി പാകമാവുമ്പോള്‍ വാങ്ങി വെച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് രുചിക്കായി അല്പം തേങ്ങാപ്പാലോ, ചുവന്നുള്ളി നെയ്യില്‍ താളിച്ച്‌ ചേര്‍ത്തോ, പാല്‍ കഞ്ഞിയായോ ദിവസവും കാലത്ത് വെറും വയറ്റില്‍ തുടര്‍ച്ചയായി 7 ദിവസം സേവിക്കുക    

Karkitaka medicinal porridge for a week with rare herbs for health care during monsoon

Ingredients

Nannari, Turmeric, Cumin, Coriander, Fenugreek, Ashali, Dill, Pepper, Thippali, Chuck, Lemongrass, Cinnamon, Clove, Cardamom, Decimal, Adalotakam, Karimkurinji, Kurunthotti, Tamilma, Vayamp, Chama, Thena, Cherupa, Ulava Cora

How to prepare: One packet of 70 gram medicine is given for 7 dayS per person. One-seventh of a packet of 70 gram of navarari or dried calories is boiled in water and when the porridge is cooked, add salt to taste, add a little coconut milk, red onion ghee seasoning or milk porridge and serve on an empty stomach daily for 7 days.
  • Availability: In Stock
  • Manufacturer:

Write Review

Note: Do not use HTML in the text.
  

Shopping Cart

    View Cart Checkout

    Latest Products

    • My First All in One English Hindi
      ₹300.00
    • 505 Activities book for kids
      ₹300.00
    • Modern Funky Girls Frocks & Dress
      ₹391.00
    • Modern Funky Girls Frocks & Dress
      ₹391.00